Skip to main content

Posts

Featured

OPM - The Movie

എന്റെ ആദ്യ സിനിമയോടൊപ്പം ഒരു സന്തോഷ വാർത്ത നിങ്ങളിലെത്തിക്കുന്നു. സൈക്കോളജിക്കൽ ക്രൈം ത്രില്ലെർ ജോണറിൽ വരുന്ന ഒരു സിനിമയാണ് ഓ.പി.എം. ഒരുപാട് പേര് എന്നോട് ചോദിച്ചു ഈ ടൈറ്റില് എന്താണ് ഉദ്ദേശിക്കുന്നതെന്ന്, ഒരുപക്ഷെ കുറച്ചു പേർക്കെങ്കിലും ഓ.പി.എം എന്താണെന്ന് അറിയുമായിരിക്കും. ഇവിടെ ടൈറ്റിലിലും ഞങ്ങൾ ഒരു സസ്‌പെൻസ് കൊടുത്ത് നിലനിർത്തുന്നു. കണ്ടുമറന്ന ക്രൈം ത്രില്ലർസിനെ അപേക്ഷിച്ച് ഒരു പുതിയ ട്രീട്മെന്റിലാണ് ഓ.പി.എം അവതരിപ്പിക്കുന്നത്. മറ്റൊരു പ്രത്യേകത എന്നത് മികച്ച വിശ്വൽ എക്സ്പീരിയൻസിന് പുറമെ സൗണ്ട് ഡിസൈനിങ്ങിന് നല്ലൊരു പ്രാധാന്യം കൊടുത്താണ് ചിത്രത്തെ ഭംഗിയാക്കാൻ ശ്രമിക്കുന്നതും. നല്ലൊരു തിയേറ്റർ സ്‌പീരിയൻസ് അനുഭവം നിങ്ങളിലെത്തിക്കാൻ ഓ.പി.എം ന് സാധിക്കും. ഇതൊരു ഒഫീഷ്യൽ അനൗൺസ്‌മെന്റ് അല്ല. ഞങ്ങളുടെ പ്രോജക്ടിന്റെ സ്ക്രിപ്റ്റ് വർക്ക് കഴിഞ്ഞ കാര്യം എല്ലാവരെയും അറിയിക്കുന്നു എന്നെ ഉള്ളു. മലയാള സിനിമയിൽ വളരെ കഷ്ടപ്പെട്ട് ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ഒരുപ്പാട്‌പേര് ഈ സിനിമക്ക് പിന്നിലുണ്ട്. ഈ പ്രോജക്ടിന് വേണ്ടി ഓടി നടന്ന എല്ലാവരോടും, പോസ്റ്റർ ചെയ്യാൻ സഹായിച്ച അതുൽ കൃഷ്ണ, തൃക്കണ്ണൻ, ആഗർഷ് റാം, വി

Latest posts